( അന്നംല് ) 27 : 48

وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ

ആ പട്ടണത്തില്‍ ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു, അവര്‍ ഭൂമിയില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നവരും സുകൃതമൊന്നും ചെയ്യാത്തവരുമായിരുന്നു.

6: 123; 26: 141-158 വിശദീകരണം നോക്കുക.