( അന്നംല് ) 27 : 51

فَانْظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ

അപ്പോള്‍ അവരുടെ ഗൂഢതന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നീ നോക്കിക്കാണുക! നിശ്ചയം നാം അവരെയും അവരുടെ ജനതയെ യും മുഴുവനും തരിപ്പണമാക്കിക്കളഞ്ഞു.

25: 37-40 വിശദീകരണം നോക്കുക.