( അന്നംല് ) 27 : 50
وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ
അവര് ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു, നാമും ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു, അവരോ അത് തിരിച്ചറിയുന്നവരായിരുന്നില്ല.
3: 54-55; 11: 53-56; 14: 46-47 വിശദീകരണം നോക്കുക.