( അന്നംല് ) 27 : 55

أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِنْ دُونِ النِّسَاءِ ۚ بَلْ أَنْتُمْ قَوْمٌ تَجْهَلُونَ

നിശ്ചയം, നിങ്ങള്‍ സ്ത്രീകളെക്കൂടാതെ പുരുഷന്മാരെയാണോ കാമവികാര ശമനത്തിനായി സമീപിക്കുന്നത്; അല്ല, നിങ്ങള്‍ ഒരു അവിവേകികളായ ജന ത തന്നെയാണ്.

 14: 28-30; 25: 63, 74; 26: 165-166 വിശദീകരണം നോക്കുക.