( അന്നംല് ) 27 : 72

قُلْ عَسَىٰ أَنْ يَكُونَ رَدِفَ لَكُمْ بَعْضُ الَّذِي تَسْتَعْجِلُونَ

നീ പറയുക: നിങ്ങള്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷകളില്‍ ചിലത് അ ടുത്തുതന്നെ നിങ്ങളെ പിന്നില്‍ നിന്ന് പിടികൂടിയേക്കാം.

13: 6-7; 20: 134-135 വിശദീകരണം നോക്കുക.