( അല്‍ ഖസസ് ) 28 : 33

قَالَ رَبِّ إِنِّي قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَنْ يَقْتُلُونِ

അവന്‍ പറഞ്ഞു: എന്‍റെ നാഥാ, നിശ്ചയം ഞാന്‍ അവരില്‍ നിന്നുള്ള ഒരാളെ കൊന്നിട്ടുണ്ട്, അപ്പോള്‍ അവര്‍ എന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

28: 15 വിശദീകരണം നോക്കുക.