( അല്‍ ഖസസ് ) 28 : 34
وَأَخِي هَارُونُ هُوَ أَفْصَحُ مِنِّي لِسَانًا فَأَرْسِلْهُ مَعِيَ رِدْءًا يُصَدِّقُنِي ۖ إِنِّي أَخَافُ أَنْ يُكَذِّبُونِ
എന്റെ സഹോദരന് ഹാറൂനാകട്ടെ, അവന് എന്നെക്കാള്‍ പ്രകടമായി സംസാരി ക്കാന്‍ കഴിവുള്ളവനാണ്, അതുകൊണ്ട് എന്നെ സത്യപ്പെടുത്തുകയും സഹാ യിക്കുകയും ചെയ്യുന്നതിനുവേണ്ടി എന്നോടൊപ്പം അവനെയും നീ നിയോഗി ച്ചാലും, നിശ്ചയം അവര്‍ എന്നെ കളവാക്കി തള്ളിപ്പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
26: 12-14 വിശദീകരണം നോക്കുക.