( അല്‍ ഖസസ് ) 28 : 42
وَأَتْبَعْنَاهُمْ فِي هَٰذِهِ الدُّنْيَا لَعْنَةً ۖ وَيَوْمَ الْقِيَامَةِ هُمْ مِنَ الْمَقْبُوحِينَ
ഈ ഐഹികലോകത്തില്‍ നാം അവരെ ഒരു ശാപം പിന്തുടരുന്നവരാക്കു കതന്നെ ചെയ്തു, അന്ത്യനാളിലോ അവര്‍ അധിക്ഷേപത്തില്‍ മൂടപ്പെട്ടവരി ലും ആയിരിക്കും.
25: 18; 33: 60-61; 48: 6 വിശദീകരണം നോക്കുക.