( അന്കബൂത്ത് ) 29 : 66
لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا ۖ فَسَوْفَ يَعْلَمُونَ
-നാം അവര്ക്ക് നല്കിയതില് അവര് നന്ദികേട് കാണിക്കുന്നതിനുവേണ്ടി, അവര് സുഖിക്കുന്നതിനുവേണ്ടിയും; അപ്പോള് അടുത്ത് അവര് അറിയുകത ന്നെ ചെയ്യും.
3: 196-197; 16: 53-55 വിശദീകരണം നോക്കുക.