( അന്നഹ്ൽ ) 16 : 53
وَمَا بِكُمْ مِنْ نِعْمَةٍ فَمِنَ اللَّهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ
അനുഗ്രഹങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എന്തൊന്ന് ലഭിച്ചിട്ടുണ്ടോ, അപ്പോള്‍ അത് അല്ലാഹുവില്‍ നിന്നാകുന്നു, പിന്നെ നിങ്ങളെ ഒരു ദുരിതം ബാധിച്ചാ ല്‍ അപ്പോള്‍ നിങ്ങള്‍ ആവലാതിയുമായി അഭയം തേടിച്ചെല്ലുന്നതും അവ നിലേക്ക് തന്നെയാണ്.
4: 78-79; 6: 63-64; 10: 22-23 വിശദീകരണം നോക്കുക.