( ലുഖ്മാന് ) 31 : 5
أُولَٰئِكَ عَلَىٰ هُدًى مِنْ رَبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
അക്കൂട്ടര് തന്നെയാണ് അവരുടെ നാഥനില് നിന്നുള്ള സന്മാര്ഗത്തില് നില കൊള്ളുന്നവര്, അക്കൂട്ടര് മാത്രമാണ് വിജയം വരിക്കുന്നവരും.
2: 5 വിശദീകരണം നോക്കുക.