( ലുഖ്മാന്‍) 31 : 4
الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ يُوقِنُونَ

അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരും സക്കാത്ത് കൊടുക്കുന്നവരുമാകുന്നു, അവരോ പരലോകം കൊണ്ട് ദൃഢബോധ്യമുള്ളവര്‍ തന്നെയുമാകുന്നു.

2: 3-4; 7: 205-206; 8: 2-4 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!