( യാസീന്‍ ) 36 : 24

إِنِّي إِذًا لَفِي ضَلَالٍ مُبِينٍ

അങ്ങനെ ചെയ്യുന്ന പക്ഷം നിശ്ചയം ഞാന്‍ വ്യക്തമായ വഴികേടില്‍ തന്നെ യായിരിക്കും. 

25: 33-34; 35: 13-14 വിശദീകരണം നോക്കുക.