( യാസീന് ) 36 : 37
وَآيَةٌ لَهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُمْ مُظْلِمُونَ
രാത്രി അവര്ക്കൊരു ദൃഷ്ടാന്തമാണ്, നാം പകലിനെ അതില് നിന്ന് ഊരിയെടു ക്കുന്നു, അപ്പോഴതാ അവര് ഇരുട്ടിലകപ്പെട്ടവരാകുന്നു.
3: 26-27; 35: 13 വിശദീകരണം നോക്കുക.