( യാസീന്‍ ) 36 : 43
وَإِنْ نَشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنْقَذُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു, അപ്പോ ള്‍ അവര്‍ക്കുവേണ്ടി മുറവിളി കൂട്ടാന്‍ ആരുമുണ്ടാവുകയില്ല, അവര്‍ ആരാ ലും രക്ഷപ്പെടുത്തപ്പെടുന്നവരും ആവുകയില്ല.
17: 68-69 വിശദീകരണം നോക്കുക.