( യാസീന്‍ ) 36 : 72

وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ

നാം അവയെ അവര്‍ക്ക് മെരുക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു, അപ്പോ ള്‍ അവയില്‍ നിന്നുള്ളവയെ ആണല്ലോ അവര്‍ വാഹനമായി ഉപയോഗപ്പെടു ത്തുന്നത്, അവയില്‍ നിന്നുള്ളവയെയാണല്ലോ അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കു ന്നതും.

16: 7-8 വിശദീകരണം നോക്കുക.