( യാസീന്‍ ) 36 : 73

وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ

അവര്‍ക്ക് അവയില്‍ നിന്ന് പല ഉപകാരങ്ങളും പാനീയവും ലഭിക്കുന്നുമുണ്ട്, അപ്പോള്‍ അവര്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ലെയോ?

2: 62, 152; 16: 66; 36: 35 വിശദീകരണം നോക്കുക.