( സ്വാഫ്ഫാത്ത് ) 37 : 110
كَذَٰلِكَ نَجْزِي الْمُحْسِنِينَ
അപ്രകാരമാണ് നാം അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്ക്ക് പ്രതി ഫലം നല്കുക.
ഏറ്റവും നല്ലതായ അദ്ദിക്ര് കൂടാതെ ഇന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കാ ന് സാധ്യമല്ല. 7: 37; 17: 81; 37: 80 വിശദീകരണം നോക്കുക.