( സ്വാഫ്ഫാത്ത് ) 37 : 12
بَلْ عَجِبْتَ وَيَسْخَرُونَ

അല്ല, നീ അത്ഭുതപ്പെടുന്നു, അവരോ പരിഹസിക്കുന്നവരുമാകുന്നു.

അല്ലാഹുവിന്‍റെ സൃഷ്ടിവൈഭവത്തിലും ആധിപത്യത്തിലും പ്രവാചകന്‍ ആശ്ചര്യ പ്പെടുകയും കാഫിറുകള്‍ അതിനെ പരിഹസിക്കുകയുമാണ് ചെയ്യുന്നത്. ഇന്ന് വിശ്വാസി കള്‍ക്ക് അദ്ദിക്ര്‍ ഏറ്റവും വലിയ ദിവ്യാത്ഭുതമാണെങ്കില്‍ കപടവിശ്വാസികള്‍ക്ക് അത് മാലിന്യവും അതിനെ തള്ളിപ്പറയുക എന്നത് അവര്‍ ഭക്ഷണമാക്കിയവരുമാണ്. 9: 124- 125 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!