( സ്വാഫ്ഫാത്ത് ) 37 : 138

وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ

-രാത്രികളിലും, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ?

മക്കാമുശ്രിക്കുകള്‍ കച്ചവടാവശ്യാര്‍ത്ഥം സിറിയയിലേക്ക് പോയിരുന്നതും വന്നി രുന്നതും ലൂത്ത് ജനത അധിവസിച്ചിരുന്ന പ്രദേശത്തുകൂടിയായിരുന്നു. അപ്പോള്‍ നശിപ്പി ക്കപ്പെട്ട അവരുടെ അവശിഷ്ടങ്ങള്‍ കണ്ട് നിങ്ങള്‍ പാഠം ഉള്‍കൊള്ളുന്നില്ലെയോ എ ന്നാണ് ചോദിക്കുന്നത്. 11: 83; 15: 75-76; 22: 45-46 വിശദീകരണം നോക്കുക.