( സ്വാഫ്ഫാത്ത് ) 37 : 148

فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ

അങ്ങനെ അവര്‍ വിശ്വാസികളായി, അപ്പോള്‍ നാം അവര്‍ക്ക് ഒരു നിശ്ചിത അ വധി വരെ വിഭവങ്ങള്‍ നല്‍കി.

21: 98 വിശദീകരണം നോക്കുക.