( സ്വാഫ്ഫാത്ത് ) 37 : 166

وَإِنَّا لَنَحْنُ الْمُسَبِّحُونَ

നിശ്ചയം, ഞങ്ങള്‍ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ തന്നെയുമാകുന്നു,

21: 19-20; 24: 41; 37: 1 വിശദീകരണം നോക്കുക.