( സ്വാഫ്ഫാത്ത് ) 37 : 22

احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ

അക്രമികളായവരെയും അവരുടെ ഇണകളെയും അവര്‍ സേവിച്ചുകൊണ്ടിരു ന്നവരെയും ഒരുമിച്ചുകൂട്ടുക,

മലക്കുകളെ അഭിസംബോധനം ചെയ്തുകൊണ്ടാണ് പറയുന്നത്. ഗ്രന്ഥം വന്നു കിട്ടിയവര്‍ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി ഇണകളായി സ്വര്‍ഗത്തിലേക്ക് പോ യിട്ടില്ലെങ്കില്‍ അവര്‍ ഇണകളായി നരകത്തിലേക്കാണ് പോവുക. 2: 24; 39: 15; 66: 6 വിശ ദീകരണം നോക്കുക.