( സ്വാഫ്ഫാത്ത് ) 37 : 21

هَٰذَا يَوْمُ الْفَصْلِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ

ഇതാകുന്നു നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന തീരുമാന ദിനം!

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്തെ പരിചയപ്പെടുത്തുന്നവയാ ണ്. അപ്പോള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്തി പര ലോകത്തെ വിചാരണ നേരിടാന്‍ തയ്യാറെടുക്കാതെ ജീവിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ അക്രമികളും നഷ്ടപ്പെട്ടവരുമായിരിക്കും. 32: 20; 34: 31-33 വിശദീകരണം നോക്കുക.