( സ്വാഫ്ഫാത്ത് ) 37 : 40
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
-അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകള്‍ ഒഴികെ.
എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോ കാനുള്ള ടിക്കറ്റുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തിയ ആയിരത്തില്‍ ഒന്നായ വിശ്വാ സികള്‍ ഒഴികെയുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതും നരകത്തില്‍ ആപതിക്കുക തന്നെ ചെയ്യും. 32: 13-14; 36: 59-62; 38: 82-83 വിശദീകരണം നോക്കുക.