( സ്വാഫ്ഫാത്ത് ) 37 : 77
وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ
നാം അവന്റെ സന്തതി പരമ്പരകളെത്തന്നെയാണ് അവശേഷിപ്പിക്കുന്നവരാക്കി യത്.
'അവന്റെ സന്തതിപരമ്പരകളെ' എന്ന് പറഞ്ഞത് കപ്പലില് രക്ഷപ്പെട്ട വിശ്വാസിക ളുടെ സന്തതിപരമ്പരകളെ എന്നാണ്. അല്ലാതെ നൂഹ് നബിയുടെ മാത്രം സന്തതിപരമ്പ രകള് എന്നല്ല. നൂഹ് നബിയുടെ ഒരു മകനും ഭാര്യയും മുക്കികൊല്ലപ്പെട്ടവരില് ഉള്പ്പെ ട്ടിട്ടുമുണ്ട്. 11: 46- 49; 71: 27-28 വിശദീകരണം നോക്കുക.