( സ്വാദ് ) 38 : 42
ارْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ
നിന്റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ കുളിക്കാനും കുടിക്കാനുമുള്ള ത ണുപ്പുള്ള ഒരു ഉറവ!
പ്രാര്‍ത്ഥന സ്വീകരിച്ച അല്ലാഹു, അയ്യൂബ് നബിയോട് തന്റെ കാലുകൊണ്ട് ഭൂമിയില്‍ ചവിട്ടാന്‍ കല്പിക്കുകയും അതുവഴി ഒരു ഉറവ പുറപ്പെടുവിപ്പിക്കുകയും അതില്‍ നിന്ന് കുടിക്കാനും അതുകൊണ്ട് കുളിക്കാനും ആവശ്യപ്പെടുകയും ചെയ്തു. അതോടുകൂടി അയ്യൂബ് നബിയുടെ രോഗം സുഖപ്പെടുകയും ആരോഗ്യം വീണ്ടുകിട്ടുകയുമുണ്ടായി. 26: 80; 36: 82-83 വിശദീകരണം നോക്കുക.