( സ്വാദ് ) 38 : 77

قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

അവന്‍ പറഞ്ഞു: അപ്പോള്‍ നീ ഇവിടെനിന്ന് പുറത്തുപോകണം, അപ്പോള്‍ നി ശ്ചയം നീ ആട്ടപ്പെട്ട ഒരുവന്‍ തന്നെയാകുന്നു.

7: 13 വിശദീകരണം നോക്കുക.