قَالَ رَبِّ فَأَنْظِرْنِي إِلَىٰ يَوْمِ يُبْعَثُونَ
അവന് പറഞ്ഞു: എന്റെ നാഥാ! അവര് പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാള്വ രെ എനിക്ക് നീ സാവകാശം നല്കിയാലും.
7: 14 വിശദീകരണം നോക്കുക.