قَالَ فَإِنَّكَ مِنَ الْمُنْظَرِينَ
അവന്‍ പറഞ്ഞു: അപ്പോള്‍ നിശ്ചയം നീ സാവകാശം നല്‍കപ്പെട്ടവരില്‍ പെട്ട വനാണ്,
7: 15 വിശദീകരണം നോക്കുക.