( സ്വാദ് ) 38 : 86
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ
നീ പറയുക: ഇതിന്‍റെ പേരില്‍ പ്രതിഫലത്തില്‍ നിന്ന് ഒന്നും ഞാന്‍ നിങ്ങളോ ട് ചോദിക്കുന്നില്ല, ഞാന്‍ പുറം പൂച്ച് പറയുന്നവരില്‍ പെട്ടവനുമല്ല.
അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുതരുന്നതിന് ഞാന്‍ നിങ്ങളില്‍ നി ന്ന് ഒരു പ്രതിഫലവും ചോദിക്കുന്നില്ല എന്നും അപ്രകാരം തന്നെ ഞാന്‍ പറയുന്നത് പ്ര വര്‍ത്തിക്കാത്ത അല്ലെങ്കില്‍ പ്രവര്‍ത്തിക്കാത്തത് പറയുന്ന പുറംപൂച്ച് പറയുന്നവരില്‍ പെട്ടവനല്ല എന്നും പറയാനാണ് പ്രവാചകനോടും അതുവഴി ആയിരത്തില്‍ ഒന്നായ വി ശ്വാസിയോടും അല്ലാഹു കല്‍പ്പിക്കുന്നത്. 11: 88; 25: 57; 61: 2-3 വിശദീകരണം നോക്കുക.