( സ്വാദ് ) 38 : 85

لَأَمْلَأَنَّ جَهَنَّمَ مِنْكَ وَمِمَّنْ تَبِعَكَ مِنْهُمْ أَجْمَعِينَ

-നിന്നെക്കൊണ്ടും അവരില്‍ നിന്ന് നിന്നെ പിന്‍പറ്റുന്നവരെക്കൊണ്ടും മുഴുവ നും ഞാന്‍ നരകകുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും! 

7: 179; 11: 118-119; 38: 24 വിശദീകരണം നോക്കുക.