( സുമര്‍ ) 39 : 20
لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِنْ فَوْقِهَا غُرَفٌ مَبْنِيَّةٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ وَعْدَ اللَّهِ ۖ لَا يُخْلِفُ اللَّهُ الْمِيعَادَ
എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിക്കുന്നവരാരോ, അവര്‍ക്ക് മേല്‍ ക്കുമേല് തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളാണ് ഉള്ളത്, അതിന്റെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും, അല്ലാഹുവിന്റെ വാഗ്ദാ നമാണ് അത്; അല്ലാഹു വാഗ്ദാനങ്ങള്‍ ലംഘിക്കുകയില്ലതന്നെ.
3: 198; 25: 75-76; 36: 55-58 വിശദീകരണം നോക്കുക.