( സുഗ്റുഫ് ) 43 : 64

إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ

നിശ്ചയം അല്ലാഹു, അവനാണ് എന്‍റെയും നിങ്ങളുടെയും നാഥന്‍, അപ്പോള്‍ നിങ്ങള്‍ അവനെ സേവിച്ചുകൊണ്ടിരിക്കുക, ഇതാകുന്നു നേരെച്ചൊവ്വെയുള്ള പാത.

ഈസാ നബിയും മുഹമ്മദ് നബിയുമടക്കമുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിട്ടുള്ളത് ഇതുതന്നെയാണ്. 3: 51, 101 വിശദീകരണം നോക്കുക.