( സുഗ്റുഫ് ) 43 : 68

يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنْتُمْ تَحْزَنُونَ

ഓ എന്‍റെ അടിമകളേ, ഇന്നേ ദിനം നിങ്ങളുടെ മേല്‍ ഭയപ്പെടാനൊന്നുമില്ല, നി ങ്ങള്‍ ദു:ഖിക്കുന്നവരാവുകയുമില്ല. 

2: 38, 62; 39: 17-18, 33-35 വിശദീകരണം നോക്കുക.