( ദുഖാന്‍ ) 44 : 41

يَوْمَ لَا يُغْنِي مَوْلًى عَنْ مَوْلًى شَيْئًا وَلَا هُمْ يُنْصَرُونَ

ഒരു ആത്മമിത്രത്തിനും മറ്റൊരു ആത്മമിത്രത്തിന് യാതൊരു വിധത്തിലും ഒന്നും ചെയ്യാന്‍ കഴിയാത്ത ദിനം, അവര്‍ സഹായിക്കപ്പെടുന്നവരാവുകയുമില്ല.

26: 87-89; 31: 33-34; 35: 18 വിശദീകരണം നോക്കുക