( ദുഖാന്‍ ) 44 : 58
فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ
അപ്പോള്‍ നിശ്ചയം നാം അതിനെ നിന്‍റെ നാവിന് എളുപ്പമാക്കിയിരിക്കുന്നു; അവര്‍ മറ്റുള്ളവരെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുന്നവര്‍ ആകുന്നതിനുവേണ്ടി.
അദ്ദിക്ര്‍ മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടി വളരെ എളുപ്പമാക്കിയിരിക്കുന്നു എന്നാണ് പറയുന്നത്. 15: 9; 32: 4; 54: 17 വിശദീകരണം നോക്കുക.