إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِلْمُؤْمِنِينَ
നിശ്ചയം, ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്ക്ക് ദൃഷ്ടാന്തങ്ങള് ത ന്നെയുണ്ട്.
2: 164; 3: 190-191 വിശദീകരണം നോക്കുക.