( ജാസിയഃ ) 45 : 9
وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
നമ്മുടെ സൂക്തങ്ങളില്‍ നിന്ന് ഒരു കാര്യം അവന്‍ മനസ്സിലാക്കിയാല്‍ അതിനെ അവന്‍ പരിഹാസപാത്രമായി തെരഞ്ഞെടുക്കുന്നു, അക്കൂട്ടര്‍ക്ക് തന്നെയാണ് ഹീനമായ ശിക്ഷയുള്ളത്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ വിവിധ സംഘടനകളില്‍ പെട്ട കാഫിറുകളാണെന്നും അവര്‍ക്കുവേണ്ടി അല്ലാഹു ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്.