( മുഹമ്മദ് ) 47 : 17

وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ

ആരാണോ സന്മാര്‍ഗം ഉപയോഗപ്പെടുത്തുന്നത്, അവര്‍ക്ക് സന്മാര്‍ഗം വര്‍ദ്ധി പ്പിച്ചുകൊടുക്കുന്നതും അവര്‍ക്ക് അവരുടെ സൂക്ഷ്മത നല്‍കുന്നതുമാണ്. 

സൂക്തത്തില്‍ പറഞ്ഞ സന്മാര്‍ഗവും സൂക്ഷ്മത (തഖ്വാ)യും അദ്ദിക്ര്‍ തന്നെയാണ്. അപ്പോള്‍ സന്മാര്‍ഗവും സൂക്ഷ്മതയും ലഭിക്കാനും വര്‍ദ്ധിക്കാനും അദ്ദിക്ര്‍ പിന്‍പറ്റുക തന്നെ വേണം. 39: 23, 33; 42: 52 വിശദീകരണം നോക്കുക.