( ഫത്ഹ് ) 48 : 21
وَأُخْرَىٰ لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّهُ بِهَا ۚ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرًا
.-നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വേറെചില നേട്ടങ്ങളും, അല്ലാ ഹു അവയെ വലയം ചെയ്തിട്ടുമുണ്ട്, അല്ലാഹു എല്ലാഓരോ കാര്യത്തിന്റെ മേലിലും കഴിവുള്ള സര്വ്വശക്തന് തന്നെയുമായിരിക്കുന്നു.
8: 60 വിശദീകരണം നോക്കുക.