( ഫത്ഹ് ) 48 : 22

وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا

കാഫിറുകളായവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയായിരുന്നുവെങ്കില്‍ പുറംതിരി ഞ്ഞ് പിന്തിരിഞ്ഞോടുകതന്നെ ചെയ്യുമായിരുന്നു, പിന്നെ അവര്‍ യാതൊരു സംരക്ഷകരെയും സഹായിയെയും കണ്ടെത്തുകയുമില്ല. 

47: 25-26 വിശദീകരണം നോക്കുക.