( ഫുസ്വിലത്ത് ) 41 : 15
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ
അപ്പോള് ആദ് 'സത്യം' കൂടാതെ ഭൂമിയില് അഹങ്കരിക്കുകയാണ് ഉണ്ടായത്; അ വര് ചോദിക്കുകയും ചെയ്തു: ഞങ്ങളെക്കാള് ശക്തിയില് പ്രബലന്മാര് ആരു ണ്ട്? നിശ്ചയം അല്ലാഹു-ഏതൊരുവനാണോ അവരെ സൃഷ്ടിച്ചത് അവന്-ശ ക്തിയില് അവരെക്കാള് പ്രബലനാണെന്ന് അവര് മനസ്സിലാക്കുന്നില്ലേ? അവര് നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിരോധം വെച്ച് തര്ക്കിക്കുന്നവരുമായിരുന്നു.
7: 146-147; 38: 28; 40: 62-63, 82 വിശദീകരണം നോക്കുക.