( അദ്ദാരിയാത്ത്) 51 : 46
وَقَوْمَ نُوحٍ مِنْ قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ

-അതിനുമുമ്പ് നൂഹിന്‍റെ ജനതയെയും, നിശ്ചയം അവര്‍ തെമ്മാടികളായ ഒരു ജനതതന്നെ ആയിരുന്നു.

46: 35 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!