( അത്ത്വൂര്‍ ) 52 : 10
وَتَسِيرُ الْجِبَالُ سَيْرًا
പര്‍വ്വതങ്ങള്‍ അവയുടെ സ്ഥാനം വിട്ട് സഞ്ചരിക്കുന്നതുമാണ്.
അന്ന് പര്‍വ്വതങ്ങള്‍ കടഞ്ഞെടുത്ത കമ്പിളിരോമങ്ങള്‍ പോലെ ആയിത്തീരും എ ന്ന് 101: 5 ല്‍ പറഞ്ഞിട്ടുണ്ട്. 27: 87-89 വിശദീകരണം നോക്കുക.