( അത്ത്വൂര് ) 52 : 2
وَكِتَابٍ مَسْطُورٍ
വരതെറ്റാതെ രേഖപ്പെടുത്തിയ ഗ്രന്ഥം തന്നെയുമാണ്,
അദ്ദിക്റില് പറഞ്ഞ കാര്യങ്ങള് വള്ളിപുള്ളി തെറ്റാതെ ക്ലിപ്തമായി നടപ്പിലാകും എന്നാണ് 'വരതെറ്റാതെ രേഖപ്പെടുത്തിയ ഗ്രന്ഥം' എന്ന് പറഞ്ഞതിന്റെ വിവക്ഷ. 17: 58; 41: 41-43, 52; 50: 1 വിശദീകരണം നോക്കുക.