( അത്ത്വൂര് ) 52 : 3
فِي رَقٍّ مَنْشُورٍ
മൃദുലമായ തുകലില് നിവര്ത്തപ്പെട്ട് പ്രകാശിക്കുന്നത്,
85: 21-22 ല് പറഞ്ഞ അല്ലാഹുവിന്റെ അടുക്കല് സുരക്ഷിതമായ ഡിസ്കില് സൂ ക്ഷിക്കപ്പെട്ട പുകള്പെറ്റ ആവര്ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥം മലക്ക് ജിബ്രീല് മു ഖേന അവതരിപ്പിക്കപ്പെട്ട് പ്രവാചകന് മുഹമ്മദിന്റെ നിര്ദ്ദേശപ്രകാരം എഴുത്തുകാര് ചു ളിവുകളില്ലാത്ത നിവര്ത്തപ്പെട്ട തുകലുകളിലാണ് രേഖപ്പെടുത്തിവെച്ചിരുന്നത്. പിന്നീടാണ് അത് രണ്ട് ചട്ടകള്ക്കുള്ളിലായി പുസ്തകരൂപത്തില് ക്രോഡീകരിച്ചത്. 2: 2-3; 17: 13-14 വിശദീകരണം നോക്കുക.