( അത്ത്വൂര്‍ ) 52 : 20

مُتَّكِئِينَ عَلَىٰ سُرُرٍ مَصْفُوفَةٍ ۖ وَزَوَّجْنَاهُمْ بِحُورٍ عِينٍ

അഭിമുഖമായിട്ടിരിക്കുന്ന അലങ്കരിച്ച സോഫകളില്‍ ചാരിയിരുന്ന് സല്ലപിക്കു ന്നവരായിരിക്കും അവര്‍, വിശാലാക്ഷികളായ സ്ത്രീകളെ നാം അവര്‍ക്ക് ഇ ണകളാക്കി കൊടുക്കുകയും ചെയ്യും. 

37: 44-48; 38: 51-52 വിശദീകരണം നോക്കുക.