وَأَمْدَدْنَاهُمْ بِفَاكِهَةٍ وَلَحْمٍ مِمَّا يَشْتَهُونَ
അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക് വര്‍ദ്ധിപ്പി ച്ചുകൊടുക്കുന്നതുമാണ്.
41: 30-32; 56: 19-21 വിശദീകരണം നോക്കുക.