( അത്ത്വൂര്‍ ) 52 : 46

يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنْصَرُونَ

അവരുടെ തന്ത്രങ്ങളൊന്നും അവരെത്തൊട്ട് യാതൊരു പ്രയോജനവും ചെയ്യാ ത്ത, അവര്‍ ഒട്ടും സഹായിക്കപ്പെടുകയോ ചെയ്യാത്ത ഒരു നാള്‍!

26: 88-89; 28: 81; 44: 41-42 വിശദീകരണം നോക്കുക.